ഷൂട്ടിംഗ് സമയത്ത് തങ്ങള്‍ ക്രിക്കറ്റ് കളിക്കുകയും താന്‍ ബാറ്റ് ചെയ്ത സമയത്ത് അദ്ദേഹം ബൗള്‍ ചെയ്ത് തരികയും ചെയ്തു, പാടത്തും പറമ്പിലുമൊക്കെ ക്രിക്കറ്റ് കളിച്ചിരുന്ന തനിക്ക് ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമായിരുന്നു അത്; ഹര്ഭജന് സിംഗിനെ കുറിച്ച് ജെന്സണ് ആലപ്പാട്ട്
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ജെന്സണ് ആലപ്പാട്ട്. ഇപ്പോഴിതാ ഹര്ഭജന് സിംഗിനൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവച്ച്…