മോഹന്‍ലാലിന്റെ കല്യാണത്തിന് വിളിക്കാത്ത ഒരുപാട് പെണ്ണുങ്ങള്‍ വന്നു, സുകുമാരി ചേച്ചിയാണ് അവരെ ഒന്ന് നിയന്ത്രിക്കാന്‍ പറഞ്ഞത്; മോഹന്‍ലാലിനു വേണ്ടി രണ്ട് തവണ വഴക്കുണ്ടാക്കിയിട്ടുണ്ടെന്ന് ഡാന്‍സര്‍ തമ്പി
മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടനാണ് മോഹന്‍ലാല്‍. ഇപ്പോഴിതാ മോഹന്‍ലാലിന്റെ വിവാഹ സമയത്ത് തല്ലുണ്ടാക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് പറഞ്ഞ് രംഗതത്തെത്തിയിരിക്കുകയാണ് ഡാന്‍സര്‍…