‘ഇവിടെ ലവ് ഇമോജി കമന്റ് ഇട്ടിട്ട്, ആ ലൗഡ്സ്പീക്കറില്‍ ചെന്നിരുന്നു കുറ്റം പറയണം കേട്ടോ’…,രചന നാരായണന്‍ കുട്ടിയുടെ ഫോട്ടോയ്ക്ക് കമന്റുമായി എത്തിയ സ്‌നേഹ ശ്രീകുമാറിന് കിട്ടിയ മറുപടി
മിനിസ്‌ക്രീനിലൂടെയും ബിഗ്‌സ്‌ക്രീനിലൂടെയും മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് രചന നാരായണന്‍ കുട്ടി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ ചിത്രങ്ങളും…