സെലിബ്രിറ്റിയെ പോലെ ജീവിക്കുന്ന ആളേയല്ല അവന്‍, ഏതെങ്കിലും ഒരു ഗ്രാമത്തില്‍ കോരിച്ചൊരിയുന്ന മഴയത്ത് ചായക്കടയില്‍ കയറിയാല്‍ അവിടെ അപ്പു ഇരിക്കുന്നുണ്ടാവും; പ്രണവിനെ കുറിച്ച് എന്ത് പറഞ്ഞാലും അത് തള്ളാണെന്നേ ആളുകള്‍ പറയൂ
ഗായകനായും സംവിധായകനായും നടനായുമെല്ലാം മലയാളി പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ വ്യക്തിയാണ് വിനീത് ശ്രീനിവാസന്‍. ഇപ്പോഴിതാ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലിനെ കുറിച്ച്…