പറഞ്ഞ സമയത്തിനുള്ളില്‍ അഭിഭാഷകര്‍ എത്താതിരുന്നതോടെ ആര്യന്‍ വീണ്ടും തടവറയില്‍…!, ജയില്‍ മോചനം ഇന്നുണ്ടാകുമെന്ന് വിവരം
ബോളിവുഡ് ലോകത്തെ ഞെട്ടിച്ച സംഭവമായിരുന്നു ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിയ്ക്കിടെ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ പിടിയിലായത്.…