അന്നു വരെ മഞ്ഞു കണ്ടിട്ടില്ലാത്ത ബേസില്‍ ജോസഫ് ആവേശം മൂത്ത് ചാടി ഇറങ്ങിയെങ്കിലും പിന്നെ വിളിച്ചിറക്കിയാലും വരില്ലെന്നായി; കാനഡയിലെ ഷൂട്ടിംഗ് അനുഭവം പങ്കുവെച്ച് നടന്‍ ഗണപതി
നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ഗണപതി. ഇപ്പോഴിതാ 'ജാന്‍ എ മന്‍' എന്ന ചിത്രത്തിന്റെ കാനഡയിലെ ഷൂട്ടിംഗ് അനുഭവം…