മൈസൂര്‍ ഹെല്‍ത് യോഗ കേന്ദ്രയുടെ അഷ്ടാംഗ യോഗ ടീച്ചേഴ്‌സ് ട്രെയ്‌നിങ് ലെവല്‍ സര്‍ട്ടിഫിക്കറ്റുമായി സംയുക്ത വര്‍മ; ആശംസകളുമായി ആരാധകരും
മലയാളികള്‍ക്കെന്നും പ്രിയപ്പെട്ട നടിയാണ് സംയുക്ത വര്‍മ. സിനിമയില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇടയ്ക്കിടെ തന്റെ…