മേക്കപ്പ് ഇല്ലാതെ വളരെ സിംപിൾ ലുക്കിലെത്തി മീനാക്ഷി, അച്ഛമ്മയുടെ തനിപകർപ്പെന്ന് കമന്റ്; വൈറലായി വീഡിയോ
മലയാളികൾക്ക് പ്രത്യേക പരിചയപെടുത്തേണ്ട ആവശ്യമില്ലാത്ത താര പുത്രിയാണ് മീനാക്ഷി ദിലീപ്. മലയാള സിനിമ പ്രേമികളുടെ സ്വന്തം ദിലീപിന്റേയും മഞ്ജുവിന്റേയും മകൾ…