കരുതിക്കൂട്ടിയുള്ള കൊലപാതകം, മോഡലുകളെ ബലാ ത്സംഗം ചെയ്യാന്‍ ശ്രമം നടന്നു; രാജ്യസഭയില്‍ മൊഡലുകളുടെ മരണം പരാമര്‍ശിച്ച് സുരേഷ് ഗോപി എംപി
കേരളക്കരയാകെ ചര്‍ച്ച ചെയ്യുന്ന സംഭവമാണ് കൊച്ചിയിലെ മോഡലുകളുടെ ദുരൂഹ മരണം. ഇവരുടെ വാഹനത്തെ പിന്തുടര്‍ന്ന ആഡംബരക്കാര്‍ ഉടമ സൈജു തങ്കച്ചന്‍…