നോമിനേഷനില്‍ ഇടംനേടി ഇന്ത്യന്‍ ഡോക്യുമെന്ററി ആയ ‘റൈറ്റിംഗ് വിത്ത് ഫയര്‍’; ഡോക്യുമെന്ററി പറയുന്നത് യുപിയിലെ ദളിത് സ്ത്രീകളുടെ പത്രമായ ‘ഖബര്‍ ലഹരിയ’യെക്കുറിച്ച്
94ാമത് ഓസ്‌കാര്‍ നോമിനേഷനില്‍ ഇടംനേടി ഇന്ത്യന്‍ ഡോക്യുമെന്ററി ആയ 'റൈറ്റിംഗ് വിത്ത് ഫയര്‍'. മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്‌കര്‍ ചുരുക്കപ്പട്ടികയിലാണ് 'റൈറ്റിംഗ്…