മാഡത്തിന് വേണ്ടി കുറ്റവാളിയുടെ മുഖം മൂടിയണിഞ്ഞ് ദിലീപ്.., നടന് എന്തിന് മാഡത്തെ ഭയക്കുന്നു? കഴിഞ്ഞ ദിവസം രാത്രിയില്‍ മാഡം ദിലീപിന്റെ വീട്ടിലെത്തിയിരുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍!
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെ നാടകീയ സംഭവങ്ങളാണ് പുറത്ത്…