ദിലീപിന്റെയും കുടുംബത്തിന്റെയും അറസ്റ്റ് ഇന്ന് ഉണ്ടായേക്കുമെന്ന് വാര്‍ത്തകള്‍; ദിലീപിന്റെ വീട്ടിലെ അവസ്ഥ എന്ന പേരില്‍ ചിത്രങ്ങള്‍ പ്രചരിക്കുന്നു
'ജനപ്രിയ' നായകനെതിരെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് അടുത്ത ദിവസങ്ങളായി…