ഭാഗ്യം കൂടാന്‍ ഗോപാലകൃഷ്ണന് ദിലീപായി.., വീണ്ടും പേര് മാറ്റിയതോടെ വെച്ചടി വെച്ചടി പണി തന്നെ! പിന്നെ പണ്ട് മന്ത്രവാദവും കൂടോത്രവും ഒക്കെ ചെയ്ത് കൂട്ടിയപ്പോള്‍ അത് തിരിച്ചടിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചു കാണില്ല!?
പേരാണ് നമ്മെ തിരിച്ചറിയുന്നതിനുള്ള ആദ്യ വഴി. സിനിമാ രംഗത്ത് ഒരു ഗുമ്മിന് വേണ്ടി പേര് മാറ്റുന്നവര്‍ ഏറെയാണ്. ചിലര്‍ സ്റ്റൈലിനു…