ദിലീപിന്റെ പേരു പറഞ്ഞതുകൊണ്ടാണ് ഇത്രയധികം പ്രശ്നങ്ങളുണ്ടായത്, ഒരിക്കലും മകനെ ഇത്തരം മാനസികാവസ്ഥയില്‍ കണ്ടിട്ടില്ല; പള്‍സര്‍ സുനിയുടെ അമ്മ പറയുന്നു
നടിയെ ആക്രമിച്ച കേസാണ് ഇപ്പോള്‍ കേരളക്കരയാകെ ചര്‍ച്ച ചെയ്യുന്നത്. ദിനം പ്രതി നിരവധി വാര്‍ത്തകളാണ് പുറത്തെത്തുന്നത്. കഴിഞ്ഞ ദിവസം നടിയെ…