ജഡ്ജി അമ്മാവനെ വിശ്വസിച്ച് മുന്നോട്ട് പോയിട്ടും ദിലീപിനെ അമ്മാവന്‍ കയ്യൊഴിഞ്ഞു!; ഒന്നും കാര്യമായി അങ്ങ് ഏറ്റില്ല
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് ദിലീപ്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയാണ്…