കേരളത്തിലെവിടെയെങ്കിലും പോയിട്ട് ജീവിതം എങ്ങനെ പോകുന്നു എന്ന് ചോദിച്ചാല്‍ ‘ആ കുഴപ്പമില്ല’ എന്ന് പറയും.., ചെന്നൈയിലെ ഒരു ചായക്കടയില്‍ പോയി ഇതേ ചോദ്യം ചോദിച്ചാല്‍ അവരുടെ മറുപടി ഇങ്ങനെയായിരിക്കും!; തമിഴ്നാടിനോടുള്ള ഇഷ്ടത്തെ കുറിച്ച് പറഞ്ഞ് വിനീത് ശ്രീനിവാസന്
ഗായകനായും നടനായും സംവിധായകനായും മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് വിനീത് ശ്രീനിവാസന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ…