‘ആ ബെസ്റ്റ് കാര്യങ്ങള്‍ക്ക് ഒരു തീരുമാനമായി …. ദിലീപ് ചേട്ടനോട് ഒന്ന് ചോദിച്ചാല്‍ മതി’; മുഖ്യമന്ത്രിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച ഉണ്ണി മുകുന്ദന്റെ പോസ്റ്റിനെ അധിക്ഷേപിച്ച് കമന്റുകള്‍
വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായി മാറിയ താരമാണ് ഉണ്ണി മുകുന്ദന്‍. സോഷ്യല്‍ മീഡിയില്‍ വളരെ സജീവമായ…