പൂജയും കുടുംബാംഗങ്ങളുമാണ് തന്റെ പ്രതിച്ഛായ തകര്‍ത്തത്, ആളുകളുടെ മുഖത്ത് നോക്കാന്‍ പറ്റാത്ത സ്ഥിതിയാണ്; അഭിമുഖത്തില്‍ വെളിപ്പെടുത്തലുകളുമായി രണ്‍ബീര്‍ ഷിറോയി
തന്റെ പ്രതിച്ഛായ തകര്‍ത്തത് മുന്‍ കാമുകി പൂജയും കുടുംബാംഗങ്ങളുമാണെന്ന് നടന്‍ രണ്‍ബീര്‍ ഷിറോയി. നടി പൂജ ഭട്ടുമായുള്ള പ്രണയ തകര്‍ച്ചയ്ക്ക്…