താന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് വേണ്ടി പോസ്റ്റര്‍ ഒട്ടിക്കാന്‍ പോയിട്ടുണ്ട്; അത് പാര്‍ട്ടിയോടുള്ള വിശ്വാസം കൊണ്ടായിരുന്നുവെന്ന് പറഞ്ഞാല്‍ അത് നുണയാകും; രാഷ്ട്രീയ പ്രവേശനമുണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടിയുമായി ഹരിശ്രീ അശോകന്‍
വര്‍ഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിച്ചും സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ഹരിശ്രീ അശോകന്‍. കോമഡി കഥാപാത്രങ്ങള്‍ക്ക് പുറമെ സീരിയസ്…