നീ ഇടാറില്ലേ, അതിശയം കണ്ടിട്ട് ചോദിച്ചതാണ്…; കമന്റിട്ടയാള്‍ക്ക് ചുട്ട മറുപടിയുമായി കൃഷ്ണ പ്രിഭ
മിനിസ്‌ക്രീനിലൂടെയും ബിഗ്‌സ്‌ക്രീനിലൂടെയും മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് കൃഷ്ണ പ്രഭ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും…