‘പുറത്തായ ലൈംഗിക രംഗത്തില്‍ രാധിക ആപ്തെയും ദേവ് പട്ടേലുമുണ്ട്, പക്ഷെ ഈ രംഗം പ്രചരിപ്പിക്കുന്നത് എന്റെ പേരില്‍ മാത്രമാണ്, എന്തുകൊണ്ടാണ് ദേവ് പട്ടേല്‍ എന്ന നടന്റെ പേര് അവര്‍ പറയാത്തത്?’; ചോദ്യവുമായി രാധിക ആപ്തെ
ഇന്ത്യന്‍ സിനിമയില്‍ തന്നെ തിളങ്ങി നില്ക്കുന്ന താരമാണ് രാധിക ആപ്തെ. തന്റെ അഭിനയ മികവും ചെയ്യുന്ന സിനിമകളുടെ കരുത്തുമാണ് രാധികയെ…