സ്ത്രീ എന്ന പേരില്‍ മാറ്റി നിര്‍ത്തപ്പെടുന്ന പല കാര്യങ്ങളും അവസാനിക്കേണ്ടിയിരിക്കുന്നു; പിതാവിന്റെ അന്ത്യകര്‍മങ്ങള്‍ ചെയ്ത് നടി രവീണ ഠണ്ടന്‍
പിതാവ് രവി ഠണ്ടന്റെ അന്ത്യ കര്‍മ്മങ്ങള്‍ ചെയ്ത് നടി രവീണ ഠണ്ടന്‍. കഴിഞ്ഞ വെള്ളിയാഴ്ചയാണ് രവി ഠണ്ടന്‍ മരണത്തിന് കീഴടങ്ങിയത്.…