അമ്പലത്തിന് അടുത്ത് ഇടുമ്പോഴാണ് സന്തോഷം കിട്ടാറുളളത്; അടുത്ത വര്‍ഷം ആകുമ്പോഴേക്കും എല്ലാം ശരിയാകട്ടെയെന്നാണ് പ്രാര്‍ത്ഥനയെന്ന് ആനി
കോവിഡ് പശ്ചാത്തലത്തില്‍ 1500 പേര്‍ക്ക് മാത്രമാണ് ആറ്റുകാല്‍ ക്ഷേത്രപരിസരത്ത് പൊങ്കാല അര്‍പ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നത്. ഈ സാഹചര്യത്തില്‍ ഇത്തവണ…