‘താങ്കളുടെ രാഷ്ടീയം അല്ല എന്റേത്, എങ്കിലും പറയാതെ വയ്യ; ഇത്രയെങ്കിലും എന്റെ അനുഭവത്തെക്കുറിച്ച് ഞാന്‍ എഴുതിയില്ലെങ്കില്‍ ഞാന്‍ നന്ദികേടിന്റെ പര്യായമായിപ്പോകും; സുരേഷ് ഗോപിയെ പോലുള്ളവരെ ആണ് തൃശൂരിന് ആവശ്യം; സോഷ്യല്‍ മീഡിയയില്‍ വൈറലായി യുവതിയുടെ കുറിപ്പ്
നടനായും രാഷ്ട്രീയ പ്രവര്‍ത്തകനായും മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാണ് സുരേഷ് ഗോപി. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് സുരേഷ് ഗോപിയ്ക്ക് നന്ദി…