നാല്പത്തിയഞ്ച് കൊല്ലം മുമ്പ് തുടയഴക് ആവോളം കാട്ടി നിന്ന ഒരു സിനിമാ പോസ്റ്ററാണ് സീമ എന്ന ജീവസ്സുറ്റ അഭിനേത്രിയെ മലയാളിക്ക് തന്നത്. സ്റ്റെഫി ഗ്രാഫിനെയും അവരുടെ തുട അഴകിനെയും കണ്ട് ശീലിച്ച മലയാളിക്ക് ഈ 2022ല്‍ റിമയെ കണ്ടിട്ട് എന്ത് കുരു പൊട്ടാനാണ്?; ലൈം ലൈറ്റില്‍ പിടിച്ചുനില്‍ക്കാനുള്ള ഒരു നടിയുടെ ശ്രമം മാത്രമാണ് റിമയുടെ ഐഎഫ്എഫ്കെ വേദിയിലെ ഡ്രസ്സിംഗ്
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഐഎഫ്എഫ്കെ വേദിയില്‍ മിനിസ്കെര്ട്ട് ധരിച്ചെത്തിയ റിമ കല്ലിങ്കലിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്. ഇതിന് പിന്നാലെ…