റിലീസിന് മുമ്പ് തന്നെ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്തെറിഞ്ഞ് കെജിഎഫ് 2; ആര്‍ആര്‍ആറിനെ കടത്തിവെട്ടി
പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കന്നഡ ചിത്രമാണ് കെജിഎഫ് ചാപ്റ്റര്‍ 2. ആദ്യ ഭാഗത്തിന്റെ വിജയത്തിന് പിന്നാലെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍…
പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കന്നഡ ചിത്രമാണ് കെജിഎഫ് ചാപ്റ്റര്‍ 2. ആദ്യ ഭാഗത്തിന്റെ വിജയത്തിന് പിന്നാലെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍…
സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരമാണ് സീമ വിനീത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം…
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് ശ്രീനിവാസന്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് താരത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചുവെന്ന് വാര്‍ത്തകള്‍…
നടി ആക്രമിക്കപ്പെട്ട കേസില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തെത്തിയ ശബ്ദ രേഖകള്‍ കാവ്യയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതും കേസില്‍ നിര്‍മായകവുമാണ്.…
നടി ആക്രമിക്കപ്പെട്ട കേസിലെ അവസാന ദിവസങ്ങളാണ് കടന്ന് പോകുന്നത്. ഇതിനോടകം തന്നെ നിരവധി തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഇതിന്…
നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍മായക ദിവസങ്ങള്‍ കടന്നു പോകുമ്പോള്‍ ക്രൈംബ്രാഞ്ച് സംഘം ഇതിനോടകം തന്നെ നിരവധി തെളിവുകളാണ് കോടതിയ്ക്ക് മുന്നില്‍…
മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരജോഡികളായിരുന്നു ഗായിക അമൃത സുരേഷും നടന്‍ ബാലയും. റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുന്ന ഇരുവരും 2010 ല്‍ വിവാഹിതരായി…
മലയാളികളുടെ സ്വന്തം ആക്ഷന്‍ ഹീറോയാണ് സുരേഷ് ഗോപി. താരത്തിന്റെ ഒറ്റക്കൊമ്പന്‍ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ ഈ ചിത്രത്തെ…
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് വിജയ്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബീസ്റ്റ് എന്ന ചിത്രം പുറത്തെത്തുന്നത് നാളെയാണ്. ഇപ്പോഴിതാ…
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് നയന്‍താര. അടുത്തിടെ താരത്തിന്റെ പ്രതിഫലത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ ജയം…
ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിയ്ക്കിടെ പിടിയതോടെയാണ് ബോളിവുഡ് കിംഗ്ഖാന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‌റെ പേര് വാര്‍ത്തകളില്‍ നിറയുന്നത്. എന്നാല്‍…
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടനായി മാറിയ വ്യക്തിയാണ് ഷൈന്‍ ടോം ചാക്കോ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമല്ലെങ്കിലും…