കങ്കണയുടെ പുതിയ റിയാലിറ്റി ഷോ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ…, നിയമപരമായ പ്രശ്നങ്ങള്‍ നേരിട്ട് അണിയറ പ്രവര്‍ത്തകര്‍
വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ നിറയാറുള്ള താരമാണ് കങ്കണ റണാവത്ത്. ഇപ്പോഴിതാ കങ്കണ റണാവത്തിന്റെ ഡിജിറ്റല്‍ അരങ്ങേറ്റത്തിന്റെ പ്രീമിയറിന് ദിവസങ്ങള്‍ മാത്രം…