‘വലിയ പരസ്യങ്ങളോ പ്രചരണങ്ങളോ ഒന്നും തന്നെ കണ്ടില്ല. സിനിമ കണ്ടു, കണ്ടവര്‍ പറയുന്ന വാക്കുകള്‍ ആണ് ഈ സിനിമയുടെ വിജയം’; വൈറലായി രമേശ് പിഷാരടിയുടെ വാക്കുകള്‍
അനൂപ് മേനോന് നായകനായ ചിത്രം 21 ഗ്രാംസിനെ പ്രശംസിച്ച് നടനും അവതാരകനുമായ രമേശ് പിഷാരടി. സിനിമയെക്കുറിച്ച് വലിയ പരസ്യങ്ങളോ പ്രചരണങ്ങളോ…