ഗ്ലാമറസ് വേഷം ചെയ്യുന്നവരൊന്നും വേലക്കാരിയുടെ വേഷം ചെയ്യില്ല, ദളിത് സ്ത്രീയായി എത്തിയ ആ കഥാപാത്രം തന്നില്‍ വന്നത് തന്റെ നിറം കാരണമാകാം; തുറന്ന് പറഞ്ഞ് രോഹിണി
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് നടി രോഹിണി. ഇപ്പോഴിതാ ഏതുതരം വേഷങ്ങള്‍ക്കായും തന്നെ സമീപിക്കാനുള്ള സ്വാതന്ത്ര്യം…