ആലിയ ഭട്ടിനെ പോലൊരാള്‍ സെറ്റിലേക്ക് എത്തുന്നതു തന്നെ പൂര്‍ണമായ തയാറെടുപ്പോടെയാണ്; തുറന്ന് പറഞ്ഞ് റോഷന്‍ മാത്യു
നിരവധി ചിത്രങ്ങളിലൂടെയാണ് മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായി മാറിയ താരമാണ് റോഷന്‍ മാത്യു. ഇപ്പോഴിതാ പൂര്‍ണ തയ്യാറെടുപ്പോടു കൂടിയാണ് നടി ആലിയ…