‘ദി കശ്മീര്‍ ഫയല്‍സ്’ ന്യൂസിലന്‍ഡില്‍ റിലീസ് ചെയ്യുന്നത് നിര്‍ത്തിവച്ചു; പ്രദര്‍ശന അനുമതി നിഷേധിച്ച സിനിമാ ബോര്‍ഡിനെതിരെ ന്യൂസിലന്‍ഡ് മുന്‍ ഉപപ്രധാനമന്ത്രി
ബോളിവുഡ് ചിത്രം 'ദി കശ്മീര്‍ ഫയല്‍സ്' ന്യൂസിലന്‍ഡില്‍ റിലീസ് ചെയ്യുന്നത് നിര്‍ത്തിവച്ചു. രാജ്യത്തെ സെന്‍സര്‍ ബോര്‍ഡ് സിനിമയ്ക്ക് നേരത്തെ പ്രദര്‍ശന…