”ഷൈലജ ടീച്ചര്‍ ഞങ്ങളുടെ സെറ്റിലേക്ക് വന്നു, എല്ലാരും ഞെട്ടി! ”; സന്തോഷം പങ്കുവെച്ച് ആഷിഖ് അബു
വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്ത ചെറുകഥയായാണ് 'നീലവെളിച്ചം'. ഇത് ഒരിക്കല്‍ക്കൂടി സിനിമയാകുന്നു എന്നുള്ള വിവരം ആസ്വാദകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.…