മീടു ആരോപണവുമായി എത്തുന്ന സ്ത്രീകള്‍ക്ക് പിന്തുണ നല്‍കിയാല്‍ താന്‍ ബോളിവുഡില്‍ നിന്ന് പുറത്താകും; വൈറലായി കങ്കണയുടെ വാക്കുകള്‍
ബോളിവുഡില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് കങ്കണ റണാവത്ത്. ഇടയ്ക്കിടെ വിവാദ പ്രസ്താവനകളിലൂടെ താരം വാര്‍ത്തകളില്‍ നിറയുന്നത്. ഇപ്പോഴിതാ മീടു ആരോപണവുമായി…