‘വാസ്തവവിരുദ്ധം, അസംബന്ധം, ഭ്രാന്ത്’; പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ പ്രതികരണവുമായി ആംബര്‍ ഹേഡ്
കഴിഞ്ഞ കുറച്ച് നാളുകളായി ഹോളിവുഡ് നടന്‍ ജോണി ഡെപ്പും നടി ആംബര്‍ ഹേഡും തമ്മിലുള്ള വാര്‍ത്തകളാണ് നിറഞ്ഞ് നിന്നിരുന്നത്. മാനനഷ്ടക്കേസില്‍…
കഴിഞ്ഞ കുറച്ച് നാളുകളായി ഹോളിവുഡ് നടന്‍ ജോണി ഡെപ്പും നടി ആംബര്‍ ഹേഡും തമ്മിലുള്ള വാര്‍ത്തകളാണ് നിറഞ്ഞ് നിന്നിരുന്നത്. മാനനഷ്ടക്കേസില്‍…
സൈബര്‍ ആക്രമണത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി നടിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ വീണ എസ് നായര്‍. തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ്…
എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ച് ബാലതാരം മീനാക്ഷി അനൂപ്. ഒന്‍പത് എ പ്ലസ് ഗ്രേഡും ഒരു ബി പ്ലസ്…
ഹൃദയമിടിപ്പ് വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ബോളിവുഡ് താരം ദീപിക പദുകോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈദരാബാദില്‍ പുതിയ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് സംഭവം.…
നിരവധി ആരാധകരുള്ള മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചും സങ്കടപ്പെടുത്തിയും ദിലീപ് പ്രേക്ഷകരുടെ മനസിലേയ്ക്ക് ചേക്കേറുകയായിരുന്നു.…
വിദേശ യാത്രയ്ക്ക് അനുമതി തേടി ദിലീപ് വിചാരണ കോടതിയില്‍. പാസ്പോര്‍ട്ട് വിട്ടുകിട്ടണം എന്ന് ആവശ്യപ്പെട്ടാണ് ദിലീപ് വിചാരണ കോടതിയെ സമീപിച്ചത്.…
നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ സൂപ്പര്‍ നായികയാണ് നയന്‍താര. ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയുടെ…
മലയാളികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രമായിരുന്നു സിബിഐ 5. ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍ മിസ് കാസ്റ്റ് ആണെന്ന് വിമര്‍ശനം…
നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് നാനി. ഇപ്പോഴിതാ ഇന്ത്യന്‍ സിനിമയിലെ ബോളിവുഡ്, കോളിവുഡ്, ടോളിവുഡ് എന്നീ വേര്‍തിരിവുകള്‍ വിഡ്ഢിത്തം എന്ന്…
ബാലതാരമായി സിനിമയിലെത്തി പിന്നീട് സീരിയലില്‍ സജീവമായ നടിയാണ് ശാലിന്‍ സോയ. ഓട്ടോഗ്രാഫ് എന്ന ഒറ്റ പരമ്പര തന്നെ മതിയാകും ശീലിനെ…
മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടനാണ് ടൊവിനോ തോമസ്. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ താരം റൊമാന്റിക് ആക്ഷന്‍ കഥാപാത്രങ്ങളെല്ലാം…
ചിമ്പുവിന്റെ പിതാവും, നടനും സംവിധായകനുമായ ടി രാജേന്ദറിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ അദ്ദേഹത്തെ ചികിത്സയ്ക്കായി അമേരിക്കയിലേയ്ക്ക് പുറപ്പെട്ട് നടന്‍ ചിമ്പു. രാജേന്ദറിന്റെ…