എനിക്ക് ഉറപ്പായിരുന്നു എന്നെക്കുറിച്ച് വളരെ മോശം കാര്യങ്ങളാകും പുറത്തേയ്ക്ക് പോകുക എന്ന്. കാരണം യൂട്യൂബറുടെ വിഷയമൊക്കെ കത്തി നിന്ന സമയം തന്നെയായിരുന്നല്ലോ; ബിഗ് ബോസില്‍ ആകെ ഒളിച്ചിരിക്കാനുള്ള സ്ഥലം ബാത്ത്റൂമാണ്. അതിലും കുറച്ച് സമയം കഴിയുമ്പോള്‍ ബിഗ് ബോസിന്റെ ശബ്ദം വരും
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും നടിയായും മലയാളികള്‍ക്കേറെ പ്രിയങ്കരിയായ താരമാണ് ഭാഗ്യലക്ഷ്മി. റിയാലിറ്റി ഷോയായ ബിഗ്ബോസ് മലയാളം സീസണ് മൂന്നിലെ മത്സരാര്‍ത്ഥിയായിരുന്നു താരം.…