കല്‍പ്പന എന്റെ കൂടപ്പിറക്കാത്ത സഹോദരി, വെള്ളത്തുണിയില്‍ പൊതിഞ്ഞുവെച്ചിരിക്കുന്ന ഒരു പടം ആരോ വാട്‌സാപ്പില്‍ അയച്ചിരുന്നു. അത് കണ്ടതോടെ ഞാന്‍ തകര്‍ന്നുപോയി; തുറന്ന് പറഞ്ഞ് മനോജ് കെ ജയന്‍
മലയാള സിനിമയ്ക്ക് ഇന്നും തീരാനഷ്ടമാണ് നടി കല്‍പനയുടെ മരണം. നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരത്തിന് പകരം…