സ്‌നേഹത്തിന്റെയും നിസ്വാര്‍ത്ഥതയുടെയും ആള്‍രൂപം; വര്‍ഷങ്ങളായി തനിക്കൊപ്പമുള്ള സഹായിയെ പരിചയപ്പെടുത്തി മീര ജാസ്മിന്‍
നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. 2001 ല്‍ എകെ ലോഹിതദാസ് സംവിധാനം ചെയ്ത…