അപ്രതീക്ഷിതമായി ഷാരൂഖ് ഖാനെ കടന്നു പിടിച്ച് ആരാധകന്‍; എയര്‍പോര്‍ട്ടില്‍ നിന്ന് അച്ഛനെ രക്ഷിച്ച് പുറത്തെത്തിച്ച് ആര്യന്‍ ഖാന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ഷാരൂഖ് ഖാന്‍. ഇപ്പോഴിതാ എയര്‍പോര്‍ട്ടില്‍ നിന്ന് ഇറങ്ങി വരുന്ന ഷാരൂഖ് ഖാന് നേരെ ആരാധകന്റെ…