Vijayasree Vijayasree

നാരായണനുമായി താരതമ്യപ്പെടുത്തുമ്പോള്‍ ജെയിംസ് ബോണ്ട് ഒരു കുട്ടി ആണ്; തുറന്ന് പറഞ്ഞ് മാധവന്‍

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് മാധവന്‍. താരത്തിന്റെ റോക്കട്രി: ദി നമ്ബി എഫക്റ്റ് എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഈ…

കോടതിയിലെ ജഡ്ജിക്ക് കേസ് മാറ്റിവയ്ക്കാം. എനിക്കത് പറ്റില്ല; പരിപാടിയ്ക്കിടെ പങ്കെടുത്തവരെ കിഡ്‌നാപ്പ് ഒക്കെ ചെയ്തിട്ടുണ്ട്. ഒരുപാട് നാടകീയ രംഗങ്ങള്‍ ഉണ്ടായിട്ടുണ്ട്; കഥയല്ലിതു ജീവിതത്തെ കുറിച്ച് പറഞ്ഞ് വിധുബാല

ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു വിധുബാല. സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം ടെലിവിഷന്‍ പരിപാടികളപമായി സജീവമാണ്. കഥയല്ലിതു ജീവിതം വിധുബാലയുടെ…

ഈ രോഗം കാരണം തനിക്ക് പാര്‍ട്ടികളിലോ മറ്റു പൊതുപരിപാടികളിലോ പങ്കെടുക്കാനാകുന്നില്ല, സൂപ്പര്‍താരം ബ്രാഡ് പിറ്റിന്റെ ഇപ്പോഴത്തെ അവസ്ഥ

ഹോളിവുഡിലെ സൂപ്പര്‍താരമാണ് ബ്രാഡ് പിറ്റ്. നിരവധി മികച്ച കഥാപാത്രങ്ങളാണ് ബ്രാഡ് പിറ്റ് സിനിമ പ്രേമികള്‍ക്ക് സമ്മാനിച്ചിട്ടുള്ളത്. എന്നാലിപ്പോള്‍ തന്റെ രോഗാവസ്ഥയെക്കുറിച്ച്…

ബിഎംഡബ്ല്യുവിന്റെ കരുത്തന്‍ സെഡാന്‍ എം340ഐയെ സ്വന്തമാക്കി ജീവയും അപര്‍ണയും

മലയാളികളുടെ പ്രിയ അവതാരകനാണ് ജീവ. ജീവയുടെ ഭാര്യ അപര്‍ണയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. ഇരുവരുടെയും പ്രണയം വിവാഹത്തിലെത്തുകും ചെയ്തു. സോഷ്യല്‍ മീഡിയകളില്‍…

വിനയന്റെ ചിത്രത്തില്‍ നിന്നും പിന്‍മാറുന്നതിനായി, മുകേഷും ഇന്നസെന്റും ചിരിച്ചുകൊണ്ട് ഭീഷണിപ്പെടുത്തി; തുറന്ന് പറഞ്ഞ് ഷമ്മി തിലകന്‍

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അമ്മയുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് പുറത്തു വരുന്നത്. ഇപ്പോഴിതാ സംവിധായകന്‍ വിനയന്റെ ചിത്രത്തില്‍ നിന്നും പിന്‍മാറുന്നതിനായി, ഇന്നസെന്റും…

‘പിതൃതുല്യനായ മുന്‍ മന്ത്രി ശ്രീ ടി ശിവദാസ മേനോന് ആദരാഞ്ജലികള്‍’; പോസ്റ്റുമായി മമ്മൂട്ടി

മുന്‍ ധനകാര്യമന്ത്രിയും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന ടി ശിവദാസ മേനോന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് മമ്മൂട്ടി. 'പിതൃതുല്യനായ മുന്‍…

പാല്‍പ്പായസം ഉണ്ടാക്കിയിട്ട് കോളാമ്പിയില്‍ വിളമ്പണോ; വിമര്‍ശനങ്ങള്‍ക്ക് വഴിതെളിച്ച് സംവിധായകന്‍ രഞ്ജിത്തിന്റെ പരാമര്‍ശം

കോഴിക്കോട്ടെ സിനിമാ തിയ്യേറ്ററുകളെക്കുറിച്ചുള്ള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന്റെ പരാമര്‍ശം വലിയ വിവാദത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. കോഴിക്കോട് അന്താരാഷ്ട്ര വനിതാ ചലച്ചിത്ര…

നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചു

നിരവധി കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മീന. ഇപ്പോഴും മലയാളത്തിലുള്‍പ്പെടെ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും തിളങ്ങി നില്‍ക്കുകയാണ്…

‘ദോഷങ്ങളെല്ലാം മാറാന്‍ കാവ്യ താലിയൂരി തീയിലിട്ടോ…?,’; ദിലീപിന് ജാമ്യത്തില്‍ തുടരാമെന്ന കോടതി വിധി വന്നതിന് പിന്നാലെ പഴയ കാര്യങ്ങളൊക്കെ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

നടി ആക്രമിക്കപ്പെട്ട കേസിന്റെ ചുരുളഴിയുമ്പോള്‍ പല പ്രമുഖരുടെയും മുഖം മൂടികള്‍ കൂടി അഴിഞ്ഞു വീഴുകയാണ്. ദിനം പ്രതി െ്രെകംബ്രാഞ്ചിന് ലഭിക്കുന്ന…

‘നീതി ദേവത കൂറു മാറുമ്പോള്‍’; ദിലീപ് കേസില്‍ വിചാരണകോടതി ജഡ്ജിയ്‌ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി അഡ്വ. എ. ജയശങ്കറിനെതിരെ മൂന്ന് വനിത അഭിഭാഷകര്‍ രംഗത്ത്

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അഡ്വ. എ. ജയശങ്കറിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അഡ്വക്കേറ്റ് ജനറലിന് അപേക്ഷ. ഹൈക്കോടതിയിലെ…