ഷമ്മി തിലകന്‍ അവസരവാദിയാണ്, ഇല്ലാക്കഥകള്‍ പറഞ്ഞുണ്ടാക്കിയതിനാലാണ് തിലകനെ പുറത്താക്കിയത്, ഇപ്പോള്‍ മകനും അതേ സാഹചര്യത്തിലാണെന്ന് ശാന്തിവിള ദിനേശ്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഷമ്മി തിലകനും അമ്മയും തമ്മിലുള്ള പ്രസ്‌നങ്ങള്‍ വാര്‍ത്തകളില്‍ നിറയുകയാണ്. ഇപ്പോഴിതാ ഷമ്മി തിലകന്‍ അവസരവാദിയാണെന്ന് പറയുകയാണ്…