നിങ്ങളാണ് കൂടുതല്‍ സുന്ദരി; നയന്‍സിനെ അനുകരിച്ച നടി ഹരതിയുടെ പോസ്റ്റിന് കമന്റുമായി വിഘ്‌നേഷ് ശിവന്‍
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വിവാഹമായിരുന്നു നയന്‍താരയുടെയും സംവിധായകന്‍ വിഘ്‌നേഷ് ശിവന്റെയും. നയന്‍താരയുടെ കല്യാണ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.…