നഞ്ചിയമ്മയ്ക്ക് കിട്ടിയ അവാര്‍ഡ് പലരുടെയും കുരുവിന് കിട്ടിയ അടിയായി പോയി.. ആ കുരു പൊട്ടി വ്രണമായി അവിടെ ഇപ്പോള്‍ നല്ല ചൊറിച്ചിലും അവര്‍ സമാധാനമായിരുന്നിട്ടു ചൊറിയട്ടെ; ഇളയരാജയ്ക്ക് ലഭിക്കാത്ത ഓസ്കാര്‍ എആര്‍ റഹ്മാന് ലഭിച്ചു; കുറിപ്പുമായി അഖില്‍ മാരാര്‍
നഞ്ചിയമ്മയ്ക്ക് മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചതിന് പിന്നാലെ വിമര്‍ശനങ്ങള്‍ വന്നിരുന്നു. ഇതിന് പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി…