കങ്കണയുടെ ‘എമര്‍ജന്‍സി’യില്‍ മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയായി എത്തുന്നത് ബോളിവുഡ് നടന്‍ ശ്രേയസ് താല്‍പഡെ
അടിയന്തരാവസ്ഥക്കാലത്തെ ദുരിതങ്ങളുടെ കഥ പറയുന്ന, കങ്കണ റണാവത്ത് ഇന്ദിരാഗാന്ധിയായി എത്തുന്ന 'എമര്‍ജന്‍സി' എന്ന ചിത്രത്തില്‍ മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയായി…