അളിയാ, ഇത്ര കാലം സംസാരിച്ചിട്ടും നിനക്ക് ഇത്ര വലിയ പ്രശ്നം ഉണ്ടായിരുന്നു എന്ന് മനസിലാകാത്തത്തില്‍ സോറി; നീ ഒരു ഓര്‍മപ്പെടുത്തല്‍ ആണ്. കോമഡി കാണിച്ചു ചില് ആയി നടക്കുന്ന ആള്ക്കാര് എല്ലാവരും ഉള്ളില്‍ ഹാപ്പി അല്ല,അവസാനിപ്പിക്കേണ്ടവര്ക്ക് അവസാനിപ്പിച്ചു പോയാല്‍ മതി; വൈറലായി ശരത്തിന്റെ സുഹൃത്തിന്റെ കുറിപ്പ്
കഴിഞ്ഞ ദിവസമായിരുന്നു അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ യുവതാരം ശരത് ചന്ദ്രന്റെ വിയോഗ വാര്‍ത്ത പുറത്തെത്തുന്നത്. മെക്സിക്കന്‍ അപാരത, സി ഐഎ…