വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചിത്രത്തിന്റെ കഥ എബ്രിഡ് ഷൈന്‍ പറഞ്ഞപ്പോള്‍ ഒരു വേഷം ചെയ്യാമോ എന്ന് ചോദിച്ചിരുന്നു; തുറന്ന് പറഞ്ഞ് ശ്രീജിത്ത് പണിക്കര്‍
എബ്രിഡ് ഷൈനിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി, ആസിഫ് ആലി എന്നിവര്‍ കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രമാണ് മഹാവീര്യര്‍. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ്…