നടിയെ ആക്രമിച്ച കേസ് ഇപ്പോഴുളളത് സിബിഐ കോടതിയിലാണ്. സിബിഐ കോടതിയുടെ ചാര്‍ജ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് കൊടുത്തിട്ടുമില്ല. എന്താണ് നടക്കാന്‍ പോകുന്നത് എന്ന് ആറാം തിയ്യതി മാത്രമേ വ്യക്തമാവുകയുളളൂ; അഡ്വ. ടിബി മിനി പറയുന്നു
നടി ആക്രമിക്കപ്പെട്ട കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നു കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലടക്കം വലിയ രീതിയിലുള്ള ചര്‍ച്ചകളാണ് വഴിതെളിച്ചിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ…