കേസില്‍ ഒരാള്‍ കുറ്റവാളിയാണോ അല്ലയോ എന്ന് തീരുമാനിക്കുന്നതിന് അപ്പുറത്ത് ആ കേസില്‍ അതിജീവിതയുടെ ജീവിക്കാനുള്ള അവകാശത്തെയൊക്കെ ഹനിക്കുന്ന ഘടങ്ങള്‍ കൂടി കടന്നുവന്നുകഴിഞ്ഞു; അതിജീവിതയുടെ ജീവിതം ത്രിശങ്കു സ്വര്‍ഗ്ഗത്തിലെന്ന് ആശ ഉണ്ണിത്താന്‍
കേരളക്കരയാകെ ഒറ്റുനോക്കുന്ന കേസാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ്. കേസില്‍ അധിക കുറ്റപ്പത്രം സമര്‍പ്പിച്ചതിന് ശേഷമുള്ള അതിനിര്‍ണായക ദിവസങ്ങളിലൂടെയാണ് കടന്നു…