‘ഞാന്‍ ഗ്രാമത്തില്‍ നിന്നുമുള്ളൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കും, അവള്‍ വീട്ടില്‍ നില്‍ക്കണം, വീട് വൃത്തിയാക്കണം. എനിക്ക് വീട്ടിലുണ്ടാക്കിയ ഭക്ഷണം തരണം’; ടൈഗര്‍ ഷ്രോഫിന് വിമര്‍ശനം
ബോളിവുഡില്‍ ഏറെ ശ്രദ്ധേയനായ യുവനടന്മാരില്‍ ഒരാളാണ് ടൈഗര്‍ ഷ്രോഫ്. സൂപ്പര്‍ താരം ജാക്കി ഷ്രോഫിന്റെ മകന്‍ കൂടിയായ താരത്തിന് നിരവധി…