നിങ്ങള്‍ ആരായാലും മനസ്സില്‍ കുറിച്ചിട്ടോളൂ ഒരിക്കല്‍ നിങ്ങളെ ഞാന്‍ കണ്ടുപിടിക്കും; എന്റെ പേരുപയോഗിച്ചിട്ടാണ് ആളുകളെ കബളിപ്പിക്കുന്നത്, കുറിപ്പുമായി അല്‍ഫോന്‍സ് പുത്രന്‍
നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ സംവിധായകനാണ് അല്‍ഫോന്‍സ് പുത്രന്‍. ഇപ്പോഴിതാ തന്റെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ട് വ്യാജമെന്ന് പറയുകയാണ് സംവിധായകന്‍.…