ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കുന്ന സ്ത്രീകള്‍ക്ക് മാത്രമേ കുറ്റമുള്ളു; മലയാളത്തില്‍ ഒരു മലയാളി നടി ചെയ്യുമ്പോള്‍ മാത്രം ഇത്രയും പ്രശ്നം ഉണ്ടാവുന്നത് അവരുടെ സെക്ഷ്വൽ ഫ്രസ്ട്രേഷന്‍ കൊണ്ടാണ് ; ദുര്‍ഗയും സ്വാസികയും പ്രതികരിക്കുന്നു!
സിനിമയിലെ ഇന്റിമേറ്റ് സീനുകൾ ഇന്നും പലർക്കും വലിയ തലവേദന സൃഷ്ടിക്കാറുണ്ട്. എന്നാൽ, എന്താണ് ഇവർക്കിത്ര അസുഖകരം എന്നും അറിയില്ല. മലയാള…